ഞങ്ങൾ നിർമ്മിച്ചു നൽകുന്ന മേഖലകൾ

ഒരേ മാഗ്നറ്റ് ഓരോ പ്ലാന്റിലും ഓരോ ജോലിയാണ് ചെയ്യുന്നത്. ഫുഡ് ലൈനിൽ അത് പ്രൊഡക്റ്റിൽ ഇരുമ്പ് കയറാതെ നോക്കുന്നു. സ്റ്റീൽ യാർഡിൽ പ്ലേറ്റ് ഉയർത്തുന്നു. മെഷീൻ ഷോപ്പിൽ ജോബ് പിടിച്ചുനിർത്തുകയും കൂളന്റ് ക്ലീൻ ആക്കുകയും ചെയ്യുന്നു.

1978 മുതൽ ഈ മേഖലകളിലെ പ്ലാന്റുകൾക്ക് ഞങ്ങൾ സപ്ലൈ ചെയ്യുന്നു. ഞങ്ങളുടെ ഉപകരണങ്ങൾ എവിടെ ചേരുമെന്ന് കാണാൻ നിങ്ങളുടെ മേഖല തിരഞ്ഞെടുക്കുക, അല്ലെങ്കിൽ ഞങ്ങളെ ബന്ധപ്പെട്ട് നിങ്ങളുടെ ലൈനിനെക്കുറിച്ച് പറയുക.